KERALAMLATEST NEWS
24 ആദിവാസി ഊരുകൾക്ക് ഇനി ‘സൗരവെളിച്ചം”

24 ആദിവാസി ഊരുകൾക്ക്
ഇനി ‘സൗരവെളിച്ചം”
കൊച്ചി: സംസ്ഥാനത്തെ 24 വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതിക്കുള്ള സാദ്ധ്യതാ പഠനം പൂർത്തിയായി. 750 വീടുകളിലാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്.
March 27, 2025
Source link