KERALAMLATEST NEWS
ലഹരി വിരുദ്ധ പ്രതിജ്ഞ…

ലഹരി വിരുദ്ധ പ്രതിജ്ഞ…കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ എസ്.എസ്.എൽ.സിയുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനീഷ്.പി.ജോണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു
Source link