ലഹരിക്കെതിരേ ബോധവത്കരണം നടത്തുന്നുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനായി സാമൂഹികനീതി ശക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ (എൻഎപിഡിഡിആർ) നടപ്പിലാക്കിവരുന്നതായി കേന്ദ്രസർക്കാർ.
പദ്ധതിയുടെ കീഴിൽ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പുനരധിവാസത്തിനും അവബോധം വളർത്തുന്നതിനും ആവശ്യമായ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
Source link