WORLD

ഗാസയിൽ രണ്ടു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു


ഗാ​​​സ സി​​​റ്റി: ഗാ​​​സ​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ര​​​ണ്ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹ​​​സ​​​ൻ ഷ​​​ബാ​​​ത് (​​​അ​​​ൽ ജ​​​സീ​​​റ), മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ (​​​പ​​​ല​​​സ്തീ​​​ൻ ടു​​​ഡേ) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഹ​​​ൻ വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഹ​​​സ​​​ന്‍റെ കാ​​​റി​​​നു നേ​​​ർ​​​ക്ക് ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​ര​​​കു​​​ന്നു. ഖാ​​​ൻ യൂ​​​നി​​​സി​​​ലു​​​ണ്ടാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും മ​​​ക​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. 2023 ഒ​​​ക്ടോ​​​ബ​​​റി​​​നു ശേ​​​ഷം ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 208 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഗാ​​​സ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മീ​​​ഡി​​​യ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​ഴി​​ഞ്ഞ രാ​​ത്രി ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു കു​​ട്ടി​​ക​​ള​​ട​​ക്കം 23 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.


Source link

Related Articles

Back to top button