KERALAMLATEST NEWS
ഡാമുകൾക്ക് ചുറ്റും ബഫർസോൺ: ഉത്തരവ് പിൻവലിക്കും

ഡാമുകൾക്ക് ചുറ്റും ബഫർസോൺ:
ഉത്തരവ് പിൻവലിക്കും
തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും 100 മീറ്റർ വരെയുള്ള പ്രദേശത്ത് ബഫർ സോൺ പ്രഖ്യാപിച്ചു നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.
March 26, 2025
Source link