SPORTS
താരങ്ങളിൽ കവിൾത്തട പരിശോധന

നാൻജിംഗ് (ചൈന): കായിക താരങ്ങളുടെ ലിംഗ നിർണയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ലോക അത്ലറ്റിക്സ് പുതിയ പരിശോധന മുന്നോട്ടുവച്ചു. ഇതുപ്രകാരം കായിക താരങ്ങളെ കവിൾത്തട പരിശോധനയ്ക്കു വിധേയമാക്കും. വേൾഡ് അത്ലറ്റിക്സ് തലവൻ സെബാസ്റ്റ്യൻ കോ ആണ് ഇക്കാര്യം അറിയിച്ചത്.
Source link