KERALAM
‘മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത് തിരുത്തണം, പ്രസ്താവന തെറ്റിദ്ധാരണമൂലം’

‘മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത് തിരുത്തണം, പ്രസ്താവന തെറ്റിദ്ധാരണമൂലം’
ശബരിമലയിൽ ദർശനം നടത്തിയപ്പോൾ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് വിവരം പുറത്തായത് സംബന്ധിച്ച ചലച്ചിത്ര നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും തിരുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
March 25, 2025
Source link