KERALAMLATEST NEWS
ഭിന്നശേഷി സംവരണം : എല്ലാവർക്കും ബാധമാകുമോ എന്ന് പരിശോധിക്കുന്നു

ഭിന്നശേഷി സംവരണം : എല്ലാവർക്കും
ബാധമാകുമോ എന്ന് പരിശോധിക്കുന്നു
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് എൻ.എസ്.എസിന്റെ കേസിലെ സുപ്രീം കോടതി ഉത്തരവ് മറ്റു മാനേജമെന്റുകൾക്കും ബാധകമാക്കുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു
March 26, 2025
Source link