SPORTS

പാ​​​​ര്‍​ഷ്വ​​​​ലി സൈ​​​​റ്റ​​​​ഡ് ഫു​​​​ട്‌​​​​ബോ​​​​ൾ : കേ​ര​ളം ജേ​താ​ക്ക​ള്‍


കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ബ്ലൈ​​​​ന്‍​ഡ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ദ്യ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ദേ​​​​ശീ​​​​യ പാ​​​​ര്‍​ഷ്വ​​​​ലി സൈ​​​​റ്റ​​​​ഡ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ ( ഭാ​​​​ഗി​​​​ക കാ​​​​ഴ്ച​​​​ശ​​​​ക്തി​​​​യു​​​​ള്ള​​​​വ​​​​രുടെ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ്) കേ​​​​ര​​​​ളം ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. ഫൈ​​​​ന​​​​ലി​​​​ല്‍ ഒ​​​​രു ഗോ​​​​ളി​​​​നെ​​​​തി​​​​രേ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ള്‍ നേ​​​​ടി​​​​യാ​​​​ണ് കേ​​​​ര​​​​ള ടീം ​​​​കി​​​​രീ​​​​ടം ചൂ​​​​ടി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​വേ​​​​ണ്ടി എം.​​​​എ​​​​സ്.​ സു​​​​ജി​​​​ത്, പി.​​​​പി.​ അ​​​​ഹ​​​​ദ് എ​​​​ന്നി​​​​വ​​​രാ​​​ണു ഗോ​​​​ള്‍ നേ​​​​ടി​​​യ​​​ത്. ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ലെ മി​​​​ക​​​​ച്ച ഗോ​​​​ള്‍ കീ​​​​പ്പ​​​​റാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഹ​​​​മ്മ​​​​ദ് ഷു​​​​ഹൈ​​​​ബി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. എം.​​​​എ​​​​സ്.​ സു​​​​ജി​​​ത്താ​​​ണ് മി​​​​ക​​​​ച്ച താ​​​​രം.

ഗ്വാ​​​​ളി​​​​യോ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ല്‍ ഹെ​​​​ഡ് കോ​​​​ച്ച് പി.​​​​എ​​​​സ്.​ സു​​​​ജി​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ത്രീ ​​​​ടു ​വ​​​​ണ്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു കേ​​​​ര​​​​ള ടീം ​​​​പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


Source link

Related Articles

Back to top button