KERALAM
സുപ്രീംകോടതിയിൽ സർക്കാർ: ഗവർണർ കേസിൽ പിന്നോട്ടില്ല, അടിയന്തരമായി വാദം വേണം # ഉചിതമായ ബെഞ്ചിലേക്ക് വിടാമെന്ന് കോടതി

സുപ്രീംകോടതിയിൽ സർക്കാർ:
ഗവർണർ കേസിൽ പിന്നോട്ടില്ല,
അടിയന്തരമായി വാദം വേണം
# ഉചിതമായ ബെഞ്ചിലേക്ക്
വിടാമെന്ന് കോടതി
ന്യൂഡൽഹി : ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണർ പദവിയിലെത്തി സൗഹൃദാന്തരീക്ഷത്തിൽ പോകുമ്പോഴും സുപ്രീംകോടതിയിലെ കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ.
March 26, 2025
Source link