KERALAMLATEST NEWS
ശിവഗിരിയിൽ ഇന്ന് മഹാഗുരുപൂജ

ശിവഗിരി : തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നു ശിവഗിരിയിൽ ഇന്ന് മഹാഗുരുപൂജ സമർപ്പണം ഉണ്ടാകും. ഭക്തർക്ക് നേരിട്ടെത്തി പൂജകളിൽ പങ്കെടുക്കുകയോ മുൻകൂട്ടി രജിസ്റ്റർ ചെയ്തു പങ്കെടുക്കുകയോ ചെയ്യാം. നേരിട്ട് എത്താൻ പറ്റാത്തവർക്ക് തപാൽ മാർഗം മഹാപ്രസാദം ലഭ്യമാക്കും. വിവരങ്ങൾക്ക് ഫോൺ: 944755149
Source link