KERALAM

കൈരളി റിസർച്ച് അവാർഡ് ഇന്ന് സമ്മാനിക്കും


കൈരളി റിസർച്ച് അവാർഡ്
ഇന്ന് സമ്മാനിക്കും

തിരുവനന്തപുരം: ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭർക്കായി സംസ്ഥാന സർക്കാർ നൽകുന്ന കൈരളി റിസർച്ച് അവാർഡുകൾ ഇന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും
March 26, 2025


Source link

Related Articles

Back to top button