BUSINESS

‘വാങ്ങി വയ്ക്കുക, സ്വർണത്തിന് വില കൂടാൻ പോകുന്നതേയുള്ളു’ ജോയ് ആലുക്കാസ്


സ്വർണവില ഔണ്‍സിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ലെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ  ജോയ് ആലുക്കാസ്. കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ജോയ് ആലുക്കാസ്  സിഗ്നേച്ചർ ജ്വല്ലറിയിൽ വച്ച് സ്വർണവിലയുടെ മുന്നേറ്റത്തെ കുറിച്ച് ‘മനോരമ ഓൺലൈനോ’ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്ത ഭാഗങ്ങൾ :സ്വർണ വിലയുടെ ഇപ്പോഴത്തെ കുതിപ്പ്  തുടരുമോ?സ്വർണ വിലയെ കുറിച്ച് പറയുമ്പോൾ സാധാരണ കേൾക്കാറുണ്ട്, വില അങ്ങ് ഉയരത്തി(peak)ലെത്തി, എന്തൊരു വിലയാണ് എന്നൊക്കെ. പക്ഷെ സ്വർണവില എക്കാലവും ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. പ്രത്യേകിച്ചു ട്രംപ് അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങളെല്ലാം സ്വർണമുൾപ്പടെ എല്ലാ ലോഹങ്ങളെയും ബാധിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ബദൽ കറൻസികളെയും ഇതു ബാധിക്കുന്നു. 


Source link

Related Articles

Back to top button