SPORTS
ഹർമൻപ്രീത്, സ്മൃതി എ ഗ്രേഡ്

മുംബൈ: ബിസിസിഐ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ പുതിയ കരാർ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമയും ഗ്രേഡ് എയിൽ തുടർന്നു.
Source link