ഓക്ലൻഡ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു ന്യൂസിലൻഡ് യോഗ്യത സ്വന്തമാക്കി. ഓഷ്യാന യോഗ്യതാ റൗണ്ടിൽ ന്യൂ കാലിഡോണിയയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ന്യൂസിലൻഡ് ലോകകപ്പ് യോഗ്യത നേടി. 1982, 2010 എഡിഷനുകൾക്കുശേഷം ഇതു മൂന്നാം തവണയാണ് ന്യൂസിലൻഡ് ലോകകപ്പിനെത്തുന്നത്.
Source link
ന്യൂസിലൻഡ് ഫിഫ 2026 ലോകകപ്പിന്
