KERALAM

ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ചപ്പോൾ


തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ ഹാരമണിയിച്ചപ്പോൾ. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ , കേന്ദ്രമന്ത്രിമാരായ ജോർജ്ജ് കുര്യൻ, സുരേഷ്‌ഗോപി, ദേശീയ കൗൺസിൽ അംഗം അനിൽ കെ.ആന്റണി, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി, ജില്ലാ അധ്യക്ഷൻ കരമന ജയൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ഒ.രാജഗോപാൽ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.ടി രമ എന്നിവർ സമീപം


Source link

Related Articles

Back to top button