ഓഹരി വിപണിയിൽ ആറാം ദിവസവും മുന്നേറ്റം

മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,078.87 പോയിന്റ് ഉയർന്ന് 77,984.38ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 307.95 പോയിന്റ് ഉയർന്ന് 23,658.35ലെത്തി. പുതിയ വിദേശ ഫണ്ടുകളുടെ വരവും ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ നേട്ടങ്ങളുമാണ് വിപണിക്ക് ഇന്ന് കരുത്തായത്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് നിഫ്റ്റി സൂചികയിൽ 1,250 പോയിന്റിലേറെ നേട്ടമാണ് കരസ്ഥമാക്കിയത്.
സമാനമായി സെൻസെക്സ് സൂചികയിൽ ആറ് ദിവസത്തിനിടെ 4,200ലധികം പോയിന്റ് വർധനയും രേഖപ്പെടുത്തി.

Source link