KERALAM
രാഷ്ട്രീയ പ്രമേയം ചർച്ചചെയ്തു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്തു. രാഷ്ട്രീയ പ്രമേയവും അവലോകന റിപ്പോർട്ടും പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി അവതരിപ്പിച്ചു.
കരട് രാഷ്ട്രീയ പ്രമേയത്തിൽ, സംസ്ഥാന കമ്മിറ്റി എന്ന നിലയിലെ ഭേദഗതികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉന്നയിച്ച ഭേദഗതികളുമാണ് ഉന്നയിക്കുക. ഇവ അംഗങ്ങൾ തന്നെ ഭേദഗതികളായി നിർദ്ദേശിക്കും.
Source link