ഓഹരി വിപണിക്ക് തീ പിടിക്കുമ്പോള്‍ വാഴവെട്ടുന്നവര്‍


കണ്ടില്ലേ.. സമാധാനമായല്ലോ? ലഞ്ച് ബ്രേക്കിന് എന്റെ കാബിന് മുമ്പിലൂടെ പോയ സുഹൃത്ത് ഡോര്‍ പകുതി തുറന്ന് തല അകത്തേക്ക് ഇട്ടിട്ട് എന്നോട് ചോദിച്ചു.എന്നതാ സംഭവം? ഞാന്‍ ചോദിച്ചുഓ ഒന്നുമറിഞ്ഞില്ല. പാവം. അല്ലേലും ചുറ്റിലും നടക്കുന്നതൊന്നും അറിയാത്തത് തന്നാ നല്ലത്. എന്റെ നേരെ ഒരു പുച്ഛചിരിയും എറിഞ്ഞ് തോമസ് ഡോര്‍ അടയ്ക്കാന്‍ തുടങ്ങിയതും ഞാന്‍ അകത്തേക്ക് വിളിച്ചു.


Source link

Exit mobile version