KERALAM
ഗുണ്ടയുടെ പെൺസുഹൃത്തിന് ‘ഹലോ’ അയച്ചു; യുവാവിന് ക്രൂരമർദ്ദനം, വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതം

ഗുണ്ടയുടെ പെൺസുഹൃത്തിന് ‘ഹലോ’ അയച്ചു; യുവാവിന് ക്രൂരമർദ്ദനം, വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതം
ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചതിന് യുവാവിന് ക്രൂരമർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം.
March 24, 2025
Source link