ഇന്ന് ലോക ജലദിനം… വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വലിയ പ്രശ്‌നം തന്നെയാണ്. റോഡ് മാർഗം എത്തിപ്പെടാൻ കഴിയാത്ത കൈനകരി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ വിതരണം ചെയ്യാനായി പള്ളാത്തുരുത്തിയിലെ ആർ.ഒ പ്ലാന്റിൽ നിന്ന് വള്ളങ്ങളിലെത്തി കുടിവെള്ളം ശേഖരിക്കുന്നു
Source link