KERALAMLATEST NEWS

മൂന്ന് ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരും. മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോമറിൻ മേഖലയിലെ ന്യൂനമർദ്ദപാത്തി സജീവമായ സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ശേഷമാണ് മഴ സാദ്ധ്യത. തെക്കൻ ജില്ലകളിൽ പകൽ ഉയർന്ന താപനിലയായിരിക്കും.


Source link

Related Articles

Back to top button