INDIA

കാർഷിക ശാസ്ത്രജ്ഞൻ കൃഷ്ണലാൽ ചദ്ദ അന്തരിച്ചു


ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ർ​​​​ഷി​​​​ക ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും പ​​​​ദ്മ​​​​ശ്രീ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വു​​​​മാ​​​​യ കൃ​​​​ഷ്ണ​​​​ലാ​​​​ൽ ച​​​​ദ്ദ (88) അ​​​​ന്ത​​​​രി​​​​ച്ചു. കൃ​​​​ഷി, ഉ​​​​ദ്യാ​​​​ന​​​​പാ​​​​ല​​​​നം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മു​​​​പ്പ​​​​തോ​​​​ളം ഗ്ര​​​​ന്ഥ​​​​ക​​​​ൾ ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ റി​​​​സ​​​​ർ​​​​ച്ചി​​​​ലെ മു​​​​ൻ പ്ര​​​​ഫ​​​​സ​​​​റാ​​​​യ കൃ​​​​ഷ്ണ​​​​ലാ​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ട്ടേ​​​റെ സ​​​മി​​​തി​​​ക​​​ളി​​​ലും പ്ലാ​​​നിം​​​ഗ് ക​​​മ്മി​​​ഷ​​​നി​​​ലും ദീ​​​ർ​​​ഘ​​​നാ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button