INDIA
ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് സംബാൽ പോലീസ്

സംബാൽ: ഉത്തർപ്രദേശിലെ സംബാലിൽ ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ. കഴിഞ്ഞ നവംബറിൽ സംബാൽ മോസ്കിലെ വിവാദ സർവേയെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
എന്നാൽ മൂന്നംഗ ജുഡീഷൽ കമ്മീഷനു മുമ്പാകെ മൊഴി നൽകുന്നത് തടയാനാണു സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് സഹോദരൻ ആരോപിച്ചു.
Source link