SPORTS

ഇ​​ന്ത്യ ഏ​​ഷ്യ ക​​പ്പ് ബാ​​സ്കറ്റിന്


മ​​നാ​​മ: ഫി​​ബ പു​​രു​​ഷ ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ 2025 എ​​ഡി​​ഷ​​നി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ടീം ​​യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ബെ​​ഹ​​റി​​നെ കീ​​ഴ​​ട​​ക്കിയാണ് ഇ​​ന്ത്യ ഏ​​ഷ്യ ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കിയത്. നീ​​ണ്ട 12 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ബെ​​ഹ​​റി​​നെ കീ​​ഴ​​ട​​ക്കു​​ന്ന​​ത്. സ്കോ​​ർ: 81-77. മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മ​​ല​​യാ​​ളി താ​​രം പ്ര​​ണ​​വ് പ്രി​​ൻ​​സ് 11 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

2013ൽ ​​ആ​​യി​​രു​​ന്നു ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി ബെ​​ഹ​​റി​​നെ തോ​​ൽ​​പ്പി​​ച്ച​​ത്. ഓ​​ഗ​​സ്റ്റ് അ​​ഞ്ച് മു​​ത​​ൽ 17വ​​രെ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ ക​​പ്പ് ബാസ്്കറ്റ് ബോളിന് സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ജി​​ദ്ദ വേദിയാകും.


Source link

Related Articles

Back to top button