KERALAM

കെ.എസ്.ആർ.ടി.സി: താൽക്കാലികക്കാർക്ക് കിട്ടിയത് പകുതി ശമ്പളം

കെ.എസ്.ആർ.ടി.സി: താൽക്കാലികക്കാർക്ക് കിട്ടിയത് പകുതി ശമ്പളം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഈ മാസം ആദ്യവാരം തന്നെ നൽകിയപ്പോൾ താൽക്കാലികക്കാർക്ക് കഴിഞ്ഞ മാസം ജോലി ചെയ്തതിന്റെ പകുതി കൂലി മാത്രമാണ് ഇതു വരെ നൽകിയത്.
March 24, 2025

Source link

Related Articles

Back to top button