KERALAM
മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാഡമിക വർഷത്തേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 8വരെ www polyadmission org എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098
Source link