KERALAM
എ.സമ്പത്തിന്റെ സഹോദരൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

എ.സമ്പത്തിന്റെ സഹോദരൻ
ഹിന്ദു ഐക്യവേദി
ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: സി.പി.എം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുൻ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി.
March 24, 2025
Source link