SPORTS

മൈ​​ൽ​​സ് ടു ​​ഗോ!


ല​​ണ്ട​​ൻ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യൂ​​റോ​​പ്യ​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ കൗ​​മാ​​ര​​താ​​രം മൈ​​ൽ​​സ് ലൂ​​യി​​സ് സ്കെ​​ല്ലി റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് 2-0നു ​​അ​​ൽ​​ബേ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി. ഇം​​ഗ്ല​​ണ്ടി​​നാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ച്ച മൈ​​ൽ​​സ് 20-ാം മി​​നി​​റ്റി​​ൽ അ​​ൽ​​ബേ​​നി​​യ​​യു​​ടെ വ​​ല കു​​ലു​​ക്കി. ഹാ​​രി കെ​​യ്ന്‍റെ (77’) വ​​ക​​യാ​​യി​​രു​​ന്നു ര​​ണ്ടാം ഗോ​​ൾ.

ഇം​​ഗ്ല​​ണ്ടി​​നാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് മൈ​​ൽ​​സ് ലൂ​​യി​​സ് സ്കെ​​ല്ലി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Related Articles

Back to top button