KERALAM

പെൻഷണേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ

ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി പി.മുരളീധരൻപിള്ളയേയും ജനറൽ സെക്രട്ടറിയായി പി.എ.മുഹമ്മദ് അഷറഫിനെയും ട്രഷററായി എ.കെ.ശ്രീകുമാറിനെയും വീണ്ടും തിരഞ്ഞെടുത്തു.


Source link

Related Articles

Back to top button