ഐപിഎല്‍: 101 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളുമായി വി

കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മികച്ച ഡാറ്റ അനുഭവവും ജിയോ ഹോട്ട്സ്റ്റാറിന്റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും വഴി ഐപിഎല്‍ ആസ്വദിക്കാൻ വി പ്രത്യേക റീചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. 101 രൂപ, 399 രൂപ, 239 രൂപ എന്നീ പുതിയ റീചാര്‍ജുകളാണ് വി അവതരിപ്പിച്ചത്. 101 രൂപയുടെ റീചാര്‍ജ് 5 ജിബി ഡാറ്റയ്ക്കൊപ്പം മൂന്നു മാസത്തെ ജിയോ ഹോട്ട്സ്റ്റാര്‍ (മൊബൈല്‍) സബ്സ്ക്രിപ്ഷന് ലഭിക്കും. 399 രൂപയുടെ റീചാര്‍ജ് 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും കൂടാതെ പ്രതിദിനം 2 ജിബി അധിക ഡാറ്റയും ജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും നല്കുന്നു.
239 രൂപയുടെ റീചാര്‍ജ് 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 2 ജിബി ഡാറ്റയും ജിയോ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും നല്കുന്നു. എല്ലാ റീചാര്‍ജ് പായ്ക്കുകളും ജിയോ ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍ സബ്സ്ക്രിപ്ഷനാണു നല്‍കുന്നതെന്ന് അധികൃതർ അറിയിച്ചു.

Source link