SPORTS
ഇന്ത്യ മുന്നോട്ട്

മനാമ: ഫിബ 2025 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ യോഗ്യതയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്ത്യൻ പുരുഷ ടീം. ഗ്രൂപ്പിൽ ഇറാക്കിനെ 77-97നു കീഴടക്കി ഇന്ത്യ യോഗ്യതയിലേക്ക് അടുത്തെത്തി.
Source link