BUSINESS

ഉള്ളി കയറ്റുമതിക്കുള്ള തീരുവ പിൻവലിക്കും

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ള്ളി ക​​യ​​റ്റി​​മ​​തി​​ക്കു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ചു​​മ​​ത്തി​​യി​​രു​​ന്ന 20 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ. ക​​ർ​​ഷ​​ക​​രു​​ടെ താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​ണി​​തെ​​ന്നും കേ​​ന്ദ്രം വി​​ശ​​ദീ​​ക​​രി​​ച്ചു. ഉ​​പ​​ഭോ​​ക്തൃ​​തകാ​​ര്യ വ​​കു​​പ്പി​​ൽനി​​ന്നുള്ള നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്ന് തീ​​രു​​വ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​ജ്ഞാ​​പ​​നം റ​​വ​​ന്യു​​വ​​കു​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഉ​​ള്ളി​​ക്ക് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കു​​മ​​തിച്ചു​​ങ്കം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, ഈ​​ വ​​ർ​​ഷം മാ​​ർ​​ച്ച് ര​​ണ്ടാം ആ​​ഴ്ച​​വ​​രെ 11.65 ല​​ക്ഷം ട​​ൺ ഉ​​ള്ളി​​യാ​​ണ് ക​​യ​​റ്റി​​യ​​യ​​ച്ച​​ത്. 2024 സെ​​പ്റ്റം​​ബ​​റി​​ൽ 0.72 ല​​ക്ഷം ട​​ൺ ഉ​​ള്ളി​​യാ​​ണ് ക​​യ​​റ്റി​​യ​​യ​​ച്ച​​തെ​​ങ്കി​​ൽ ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ക​​യ​​റ്റു​​മ​​തി 1.85 ല​​ക്ഷം ട​​ൺ ആ​​യി ഉ​​യ​​ർ​​ന്നു.

Source link

Related Articles

Back to top button