SPORTS
ശ്രീകല ഇന്ത്യൻ ക്യാപ്റ്റൻ

കോട്ടയം: ഫിബ ഏഷ്യാ കപ്പ് 3×3 ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ മലയാളി താരം ശ്രീകല നയിക്കും. അനീഷ ക്ലീറ്റസ് വനിതാ ടീമിലെയും പ്രണവ് പ്രിൻസ് പുരുഷ ടീമിലെയും മലയാളി സാന്നിധ്യങ്ങളാണ്. വനിതാ ടീം: ശ്രീകല റാണി, അനീഷ ക്ലീറ്റസ്, ഗുലാബ്ഷ അലി, പ്രിയങ്ക പ്രഭാകർ. പുരുഷ ടീം: പ്രണവ് പ്രിൻസ്, അരവിന്ദ് മുത്തുകുമാർ, ഹർഷ് ദാഗർ, കുശാൽ സിംഗ്.
Source link