ജോയ് ആലുക്കാസ് സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ തുറന്നു

കൊച്ചി: ജോയ് ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍ തുറന്നു. എംജി റോഡില്‍ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിര്‍വഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൗൺസിലർ സുധാ ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്സ്ക്ലൂസീവ് ബ്രൈഡല്‍ ഫ്ലോറോടുകൂടി നാലു നിലകളിലായി 15,000 സ്ക്വയര്‍ വിസ്തൃതിയിലാണ് പുതിയതും ഏറ്റവും വലുതുമായ ഷോറും തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള സ്വര്‍ണാഭരണ ശേഖരങ്ങളാണു താഴത്തെ നിലയില്‍. ഒന്നാം നിലയില്‍ ഡയമണ്ട് ആഭരണങ്ങളുടെയും രണ്ടാം നിലയില്‍ പ്രീമിയം ബ്രൈഡല്‍ ആഭരണങ്ങളുടെയും മൂന്നാം നിലയില്‍ പ്രീമിയം സില്‍വര്‍ ആഭരണങ്ങളുടെയും സ്വര്‍ണംകൊണ്ടുള്ള കരകൗശല വസ്തുക്കളുടെയും വിശാലമായ ശേഖരങ്ങളാണുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവാഹാഭരണങ്ങള്ക്കു പണിക്കൂലിയിൽ 2.5 ശതമാനം ഇളവുണ്ട്. ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂമിലാണ് ഈ ഓഫറുള്ളത്. ലോകോത്തര നിലവാരമുള്ള ആഭരണങ്ങളും സമാനതകളില്ലാത്ത സേവനവും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയേയാണു കൊച്ചിയിലെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം പ്രതിനിധീകരിക്കുന്നതെന്ന് ജോയ് ആലുക്കാസ് പഞ്ഞു.

Source link