റിയല്‍മി പി 3 സീരീസില്‍ പുതിയ മോഡലുകള്‍

കൊച്ചി: പുതിയ രണ്ട് മോഡലുകളുമായി റിയല്‍മി പി 3 സീരീസ് 5ജിയുടെ രണ്ടാം ശ്രേണി പുറത്തിറക്കി. മികച്ച സാങ്കേതികതയുമായി റിയല്‍മി പി3 അള്‍ട്ര 5ജി, പി3 5ജി മോഡലുകളാണു വിപണിയിലിറക്കിയത്. കാര്യക്ഷമത, മള്‍ട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയില്‍ അതുല്യമായ മികവാണ് റിയല്‍മി പി 3 സീരീസ് ഒരുക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടൊപ്പം റിയല്‍മി ബഡ്സ് എയര്‍ 7, ബഡ്സ് ടി200 എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 8350 അള്‍ട്രാ ചിപ്സെറ്റുമായാണ് റിയല്‍മി പി3 അള്‍ട്ര 5ജിയുടെ വരവ്.

Source link