‘പാമ്പുകളെ പേടിയാണോ നിങ്ങൾക്ക്? എനിക്കും അങ്ങനെയായിരുന്നു, പക്ഷേ’
ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി നടൻ ടൊവിനോ തോമസ്. വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ അംബാസഡർ എന്ന നിലയിലാണ് പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയത്.
March 22, 2025
Source link