KERALAM
വടക്കൻ ജില്ലകളിൽ മഴ തുടരും

തിരുവനന്തപുരം: വടക്കൻ കേരളത്തുിൽ രണ്ട് ദിവസം മഴ തുടരും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.കോമറിൻ മേഖലയിലെ ന്യൂനമർദ്ദപാത്തി സജീവമായ സാഹചര്യത്തിലാണിത്.ഉച്ചയ്ക്ക് ശേഷമാണ് മഴ സാദ്ധ്യത.തെക്കൻ ജില്ലകളിൽ പകൽ ഉയർന്ന താപനിലയായിരിക്കും.
Source link