INDIA
കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിസംഘത്തെ അയയ്ക്കും

ന്യൂഡൽഹി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങില്‍ സംബന്ധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് പ്രതിനിധി സംഘത്തെ അയയ്ക്കുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.
Source link