CINEMA
‘ലിയോ’ റെക്കോർഡ് തകര്‍ന്നേക്കും; ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ വിറ്റത് 6.45 ലക്ഷം ടിക്കറ്റ്സ്

ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയായി ‘എമ്പുരാൻ’. ആറുലക്ഷത്തിനാൽപത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീർന്നത്.പ്രഭാസിന്റെ കൽക്കി, ഷാറുഖ് ഖാന്റെ ജവാൻ, അല്ലു അർജുന്റെ പുഷ്പ 2, വിജയ്‌യുടെ ലിയോ എന്നീ സിനിമകളുടെ റെക്കോർഡ് ആണ് എമ്പുരാൻ തകർത്തെറിഞ്ഞത്.24 മണിക്കൂറുകൾക്കുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റ് വിറ്റ 5 സിനിമകൾ
Source link