KERALAM
വയനാട് പുനരധിവാസം: ഉഴപ്പിയാൽ കേന്ദ്ര ഉദ്യോഗസ്ഥരെ വരുത്തുമെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം: ഉഴപ്പിയാൽ കേന്ദ്ര ഉദ്യോഗസ്ഥരെ
വരുത്തുമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള 529.50 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാത്തതിന് കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
March 22, 2025
Source link