കരകുളം ലോകാ മെഡിസിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം: കരകുളം ലോകാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ക്യാമ്പിൽ കാർഡിയോളജി,ജനറൽ സർജറി,ന്യൂറോ സർജറി ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ വിദഗ്‌ധരായ ഡോക്ടറുമാരുടെ സേവനം ലഭിക്കുന്നതാണ്. സൗജന്യ ഡോക്ടർ കൺസൾട്ടേഷന് പുറമെ എക്സ്റേ,സി.ടി.സ്കാൻ,യു.എസ്.ജി സ്കാൻ എന്നിവയ്ക്ക് 50%,സർജറികൾക്ക് 30% ഇളവുകൾ ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുന്നവർക്ക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ,കീഹോൾ സ്പൈൻ സർജറി 1,00,000, കീഹോൾ ഹെർണിയ സർജറി -50,000, പൈൽസ് (സ്റ്റാപ്ലർ) സർജറി 50,000 ആൻജിയോഗ്രാം 7,500, ആൻജിയോ പ്ലാസ്റ്റി 75,000 എന്നിങ്ങനെ കുറഞ്ഞ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി ചെയ്യാൻ സാധിക്കുന്നതാണ്. സേവനങ്ങൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും ബന്ധപ്പെടുക: 7511196969
Source link