INDIA
ലഡാക്കിൽ രണ്ടു ജവാന്മാർ മരിച്ചു

ശ്രീനഗർ: ലഡാക്കിൽ രണ്ടു കരസേനാ ജവാന്മാർ ഡ്യൂട്ടിക്കിടെ മരിച്ചു. ഹവിൽദാർ കിഷോർ ബാര, സിപ്പോയി സൂരജ്കുമാർ എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. ഫയർ ആൻഡ് ഫ്യൂരി കോർ അംഗങ്ങളാണ് ഇവർ. മരണകാരണം കരസേന അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Source link