BUSINESS
ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ! ബിറ്റ്‌കോയിൻമുതൽ ടെതെർവരെ 5 എണ്ണമിതാ

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. ഒരു രാജ്യത്തെ കറൻസിയിലേതെന്നപോലെ നിശ്ചിതമായ നിയമങ്ങളാൽ ബന്ധിതമാണ് ഓരോ ക്രിപ്റ്റോകറൻസിയും. ഒരു ക്രിപ്റ്റോ നിർമിക്കുമ്പോൾ തന്നെ അവ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു കംപ്യൂട്ടർ കോഡ്‌വഴി നിശ്ചയിച്ചിരിക്കും. ഓരോ ക്രിപ്റ്റോയുടെയും ഉദ്ദേശ്യവും വിതരണവും അവയെ ബന്ധിക്കുന്ന നിയമങ്ങളും വ്യത്യസ്‍തമായിരിക്കും.ഇടപാടുകൾക്കുള്ള ഡിജിറ്റൽ കറൻസി എന്ന തിനപ്പുറം ഇവ ഒരു നിക്ഷേപമാർഗമായും ഉപയോഗിക്കുന്നു. ലോകത്ത് ആയിരത്തിലധികം ക്രിപ്റ്റോകറൻസികൾ നിലവിലുണ്ട്. അവയിൽ ഏറ്റവും ജനശ്രദ്ധ നേടിയതും വിപണിമൂല്യത്തിൽ മുന്നിട്ടുനിൽക്കുന്നതുമായ അഞ്ചു കറൻസികളെ പരിചയപ്പെടാം:ബിറ്റ്കോയിൻ (Bitcoin – BTC)
Source link