കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം

ബംഗളൂരു: കർണാടകയിലെ ഒരു മുതിർന്ന മന്ത്രിയെ ലക്ഷ്യമിട്ട് രണ്ട് ഹണി ട്രാപ്പ് ശ്രമങ്ങൾ നടന്നതായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി മാധ്യമപ്രവർത്തകരെ അറിയിച്ചു. രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെന്നും പോലീസ് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരയായ മന്ത്രിയോട് പരാതി നൽകാൻ പറഞ്ഞിട്ടുണ്ട്. എങ്കിൽ മാത്രമേ പോലീസിന് അന്വേഷണം ആരംഭിക്കാൻ സാധിക്കൂ-അദ്ദേഹം കൂട്ടിച്ചേർത്തു.
Source link