Site icon onlinekeralanews.com

‘ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് നാട്ടിലെത്തി, സുരേഷ് ഗോപിയോട്  തീരാത്ത കടപ്പാട്’


ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂരിലെ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷിനെ ജന്മനാടായ തിരുവനന്തപുരത്തെത്തിച്ചെന്ന് അദ്ദേഹം അറിയിച്ചു. ഇനി കുറച്ചുദിവസം കിംസ് ആശുപത്രിയിൽ തുടർ ചികിത്സ നടത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം


Source link
Exit mobile version