KERALAMLATEST NEWS

ഓപ്പറേഷൻ ഡി-ഹണ്ട് 197 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 197പേർ കൂടി അറസ്റ്റിലായി. 190 കേസുകളിലായാണിത്. 2370പേരെ പരിശോധിച്ചു. എം.ഡി.എം.എ (21.53 ഗ്രാം), കഞ്ചാവ് (486.84 ഗ്രാം), കഞ്ചാവ് ബീഡി (136 എണ്ണം) എന്നിവ പിടിച്ചെടുത്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ട് പുരോഗമിക്കുന്നത്. വിവരങ്ങൾ 9497927797 നമ്പറിൽ നൽകാം.


Source link

Related Articles

Back to top button