കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്വര്‍ക്ക് എയര്‍ടെല്ലിന്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എന്ന റിക്കാര്‍ഡ് ഭാരതി എയര്‍ടെല്ലിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കമ്പനി പുതുതായി 2500 സൈറ്റുകള്‍ കൂടി സ്ഥാപിച്ച് 14 ജില്ലകളിലും നെറ്റ്വര്‍ക്ക് കവറേജ് മികച്ചതാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഏകദേശം 11,000 സൈറ്റുകള്‍ ഉണ്ടെന്നാണ് കണക്കെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Source link