ജോയ് ആലുക്കാസ് സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചിയില്‍

കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ സിഗ്നേച്ചര്‍ ബ്രൈഡല്‍ ഷോറൂം കൊച്ചി എംജി റോഡിൽ നാളെ തുറക്കും. രാവിലെ 11ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഡെയ്ലി വെയര്‍ വളകള്‍, ചെയിനുകള്‍ എന്നിവയുടെ പണിക്കൂലിയില്‍ 2.5 ശതമാനം ഇളവ് ലഭിക്കും. വിവാഹാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 2.5 ശതമാനം മുതലുള്ള ഇളവും പരിമിതകാല ഓഫറിലൂടെ ലഭിക്കും. 15,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഷോറൂമിൽ എക്സ്ക്ലൂസീവ് ബ്രൈഡല്‍ ഫ്ലോറോടുകൂടി നാലു നിലകളാണുള്ളത്. പരമ്പരാഗത, കണ്ടംപററി ശൈലിയിലുള്ള സ്വര്‍ണാഭരണങ്ങള്‍ താഴത്തെ നിലയിലും, ഡയമണ്ട് ആഭരണങ്ങള്‍ ഒന്നാം നിലയിലും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍ പ്രീമിയം ബ്രൈഡല്‍ ആഭരണങ്ങളുടെയും മൂന്നാം നിലയില്‍ പ്രീമിയം സില്‍വര്‍ ആഭരണങ്ങളുടെയും സ്വര്‍ണംകൊണ്ടുള്ള രൂപങ്ങളുടെയും ശേഖരങ്ങളുമാണ് തയാറാക്കിയിരിക്കുന്നത്.
അനുഗ്രഹ ടെമ്പിള്‍ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗന്‍സ പോള്‍ക്കി ഡയമണ്ട്സ്, യുവ എവരിഡേ ആഭരണങ്ങള്‍, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്ന പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവയുടെ മികച്ച കളക്ഷനുകളും ഷോറൂമില്‍ ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Source link