SPORTS
കേരളം ക്വാർട്ടറിൽ

ഗോഹട്ടി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളം ക്വാർട്ടറിൽ. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെയാണ് കേരള വനിതകൾ ക്വാർട്ടറിൽ ഇടംപിടിച്ചത്. അവസാന മത്സരത്തിൽ കേരളം 77-28നു ഗുജറാത്തിനെ കീഴടക്കി. പുരുഷ വിഭാഗത്തിൽ കേരളം 54-27നു ബിഹാറിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്നു.
Source link